ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK

ആര്യഭട്ട @ 50 - പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് 2025 ഏപ്രിൽ 19 ന് രാത്രി 7.30 ന് കഴിഞ്ഞ അമ്പത് വർഷത്തെ ഇന്ത്യയുടെ ഉപഗ്രഹ ശാസ്ത്ര-സാങ്കേതികമേഖലയിലെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാർത്ഥൻ (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ., ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

Free

ഭൗമദിനം – നമ്മുടെ ഊർജ്ജഭാവി – LUCA TALK

ഭൗമദിനം 2025 ന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK - ൽ അപർണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) നമ്മുടെ ഊർജ്ജഭാവി എന്ന വിഷയത്തിൽ സംസാരിക്കുന്നു. 2025 ഏപ്രിൽ 22 രാത്രി 7.30 ന് ഗുഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.