ഓഗസ്റ്റ് 2024

നിർമ്മിതബുദ്ധിയും കമ്പ്യൂട്ടറുകളും

അലൻ ടൂറിംഗ് മുതൽ നിർമ്മിതബുദ്ധി വരെ

ശാസ്ത്രചരിത്രത്തിൽ ആഗസ്റ്റ്

ആഗസ്റ്റ് മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

ENERGY TALK

  • 2024 ആഗസ്റ്റ് 10 , 7.30
  • 7:30 – 8:30 PM

ഡോ. മെറിൻ കെ വിത്സൻ

luca @School

  • 2024 ആഗസ്റ്റ് 13
  • രാത്രി 7.30

അരുൺ രവി

EVOLUTION TALK 2

  • തിയ്യതി

ഉടൻ അപ്ഡേറ്റ് ചെയ്യും

നിർമ്മിതബുദ്ധിയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

ആഗസ്റ്റ് മാസം ഓര്‍മ്മിക്കാന്‍

ആഗസ്റ്റ് 2 , 1861

പ്രഫുല്ല ചന്ദ്ര റേ

സതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്‌. ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
വിശദമായി വായിക്കാം

ആഗസ്റ്റ് 5 , 1930

നീൽ ആംസ്ട്രോങിന്റെ ജന്മദിനം

ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. വിശദമായ ലേഖനം വായിക്കാം

ആഗസ്റ്റ് 6 , 1945

ഹിരോഷിമ ദിനം

ലൂക്ക പ്രസിദ്ധീകരിച്ച ഹിരോഷിമ ദിനം പ്രത്യേക പതിപ്പ് സ്വന്തമാക്കാം… ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 7 , 1925

എം.എസ്. സ്വാമിനാഥന്റെ ജന്മദിനം

പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങൾ തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റാൻ കാരണമായി. വിശദമായി വായിക്കാം

ആഗസ്റ്റ് 10 , 1927

വൈനു ബാപ്പുവിന്റെ ജനനം

അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ  ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു. വിശദമായി വായിക്കാം

ആഗസ്റ്റ് 12 , 1919

വിക്രം സാരാഭായി ജന്മദിനം

ന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയെക്കുറിച്ച് വിശദമായി വായിക്കാം

ആഗസ്റ്റ് 19, 2024

ലോക ഫോട്ടോഗ്രഫി ദിനം

വീഡിയോ കാണാം