ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?
Gorky Bhavan, Vanross Junction, University P.O, Palayam, Thiruvananthapuram, Kerala 695034 Gorky Bhavan, Vanross Junction, University P.O, Palayam, Thiruvananthapuram, Kerala, Indiaിർമിതബുദ്ധിയുടെ മേഖലയിൽ ലോകമാകെ മാറ്റത്തിൻ്റെ കൊടുങ്കാറ്റായി മാറുകയാണ് *ഡീപ്‌സീക്* എന്ന പുതിയ ഓപ്പൺ സോഴ്സ് സങ്കേതം. ഡീപ് സീക്കിൻ്റെ സാധ്യതകളും സങ്കേതിക വശങ്ങളും എല്ലാം വിശദമായി അറിയാനും ചർച്ച ചെയ്യുവാനും സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം അവസരമൊരുക്കുന്നു. *തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ ഉളള ഗോർക്കി ഭവനിൽ ഡി എ കെ എഫ് സംഘടിപ്പിക്കുന്ന ചർച്ചയിലേക്ക്* ഏവർക്കും സ്വാഗതം. ഈ മേഖലയിലെ വിഷയ വിദഗ്ധർ ചർച്ചകൾ നയിക്കും. *നാളെ ( ഫെബ്രുവരി 01 ശനി) രാവിലെ 11 മണിക്ക്*. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം. താൽപര്യമുള്ള മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ.