ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്
അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ രണ്ടാമത്തേത് 2025 ജൂൺ 20 ന് രാത്രി 7.30 ന് നടക്കും. 'ക്വാണ്ടം കമ്മ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ . ഡോ.ഡിന്റോമോൻ ജോയ് , അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല (ഓട്ടോണോമസ്) അവതരണം നടത്തും.
Free