COP29 — The Outcomes and The Takeaways – LUCA Talk by T Jayaraman
Join us on Saturday, December 21, 2024, at 7:30 PM for a compelling discussion titled "COP29 - The Outcomes & The Takeaways" with Prof. T. Jayaraman, Senior Fellow in Climate...
Join us on Saturday, December 21, 2024, at 7:30 PM for a compelling discussion titled "COP29 - The Outcomes & The Takeaways" with Prof. T. Jayaraman, Senior Fellow in Climate...
As part of the 100 Years of the Discovery of the Harappan Civilization series, we are thrilled to invite you to an insightful LUCA Talk on “Role of the Indus...
ജനുവരി 10 വെള്ളിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ.കെ.പാപ്പൂട്ടി ഫിസിക്സിലെ ചലനം, ബലം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ചോദ്യങ്ങൾ Ask LUCA യിലൂടെ മുൻകൂട്ടി ചോദിക്കാം.
ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും ജനുവരി പന്ത്രണ്ടിന് തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രചരണസംഘടനയായ അമച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനഞ്ചാം വാർഷികപരിപാടിയും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2025...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്ര ഗവേഷണരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട....
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്രസമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping - ആകാശചലനങ്ങളും സമയക്കണക്കും - എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
ിർമിതബുദ്ധിയുടെ മേഖലയിൽ ലോകമാകെ മാറ്റത്തിൻ്റെ കൊടുങ്കാറ്റായി മാറുകയാണ് *ഡീപ്‌സീക്* എന്ന പുതിയ ഓപ്പൺ സോഴ്സ് സങ്കേതം. ഡീപ് സീക്കിൻ്റെ സാധ്യതകളും സങ്കേതിക വശങ്ങളും എല്ലാം വിശദമായി അറിയാനും ചർച്ച ചെയ്യുവാനും സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം അവസരമൊരുക്കുന്നു. *തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ ഉളള ഗോർക്കി ഭവനിൽ ഡി എ കെ എഫ് സംഘടിപ്പിക്കുന്ന ചർച്ചയിലേക്ക്* ഏവർക്കും സ്വാഗതം. ഈ മേഖലയിലെ വിഷയ വിദഗ്ധർ ചർച്ചകൾ നയിക്കും. *നാളെ ( ഫെബ്രുവരി 01 ശനി) രാവിലെ 11 മണിക്ക്*. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം. താൽപര്യമുള്ള മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ.
ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ്സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും പാനൽ ചർച്ചയിൽ ഡോ. സുനിൽ ടി.ടി. (ഡയറക്ടർ, ICFOSS), ഉമ കാട്ടിൽ സദാശിവൻ (Senior Software Engineer, IQVIA), ഡോ. ദീപക് പി. (Queen's University, UK), ഡോ. ജിജോ പി.യു. (Government College Kasaragod) എന്നിവർ പങ്കെടുക്കും. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം അരുൺരവി ചർച്ച മോഡറേറ്റ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായി അറിയാനുള്ള ജിജ്ഞാസയായിരുന്നു സി.വി.രാമന്റെ ഗവേഷണത്തെ നയിച്ചത്. ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു രാമൻ പ്രഭാവത്തിന്റെ കണ്ടെത്തൽ. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്കു വിവിധ തരത്തിൽ രാമൻ എഫക്റ്റ് പ്രയോജനപ്പെടുന്നു. ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 14 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk ൽ പങ്കെടുക്കൂ...
എന്താണ് ഈ സർവ്വേകളുടെ പ്രസക്‌തി? എന്താണ് ദാരിദ്ര്യ രേഖ? എങ്ങനെയാണ് ദാരിദ്ര്യം അഞ്ചു ശതമാനം ജനങ്ങളിലേക്ക് ചുരുങ്ങിയെന്ന വാദം സാധ്യമാകുന്നത്? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ വാസ്തവം എന്താണ്? ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 17 ന് രാത്രി 7.30 ന് നടക്കുന്ന...