നൊബേൽ സമ്മാനത്തിൽ നിർമ്മിത ബുദ്ധിക്ക് എന്ത് കാര്യം? – ചർച്ച തിരുവനന്തപുരത്ത്
SPATO HALL , Thiruvananthapuram Near CDit City Center, Thiruvananthapuram, Indiaസ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൊബേൽ സമ്മാനത്തിൽ നിർമ്മിത ബുദ്ധിക്ക് എന്ത് കാര്യം? എന്ന വിഷയത്തിൽ ചർച്ചാക്ലാസ് സംഘടിപ്പിക്കുന്നു. 2024 ലെ ഭൗതികശാസ്ത്രം, രസതന്ത്രം നോബൽ സമ്മാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളും ചർച്ചയും ഉണ്ടാകും.നവംബർ 29, വെള്ളി,...