നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസവും – TALK

നവസാങ്കേതികവിദ്യകളും നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, സാധ്യതകൾ, നിർദേശങ്ങൾ തുടങ്ങിയവ LUCA @ School ൽ ചർച്ച ചെയ്യുന്നു. 2024 ആഗസ്റ്റ് 13 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കും. ലൂക്ക എഡിറ്റോറിയൽ ബോർഡംഗം അരുൺ രവി അവതരണം നടത്തും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റ് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.

COSMIC ALCHEMY- LUCA TALK

കൗതുകകരവും അത്യന്തം ശാസ്ത്ര പ്രാധാന്യവുമുള്ള ഈ ഗവേഷണ മേഖലയുടെ വികാസത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും കഥ പറയുകയാണ് സ്വീഡനിലെ ചാമേഴ്‌സ് സർവകലാശാലയിലെ ഗവേഷകനായ രാംലാൽ ഉണ്ണികൃഷ്ണൻ. 2024 ഓഗസ്റ്റ് 24 ശനിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.

ഹാരപ്പ – കണ്ടെത്തലുകളുടെ 100 വർഷങ്ങൾ – LUCA Talk Series

LUCA Talk series ന് തുടക്കം കുറിച്ച് കൊണ്ട് ഡോ. രാജേഷ് എസ്.വി (ആർക്കിയോളജി വിഭാഗം , കേരള യൂണിവേഴ്സിറ്റി) – The Indus Civilization: Celebrating a Century of Archaeological Discoveries- എന്ന വിഷയത്തിൽ സംസാരിക്കുന്നു. 2024 സെപ്റ്റംബർ 7 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിലേക്ക് പങ്കെടുക്കുന്നതിനായി ചുവടെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.