DNA ജീവന്റെ പൊരുള്‍

ഡി.എന്‍.എ. ചരിത്രത്തിലെ അവഗണിക്കപ്പെട്ട  ശാസ്ത്രജ്ഞർ

ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ശാസ്ത്രചരിത്രത്തിൽ ഏപ്രിൽ

1578 , ഏപ്രില്‍ 1

വില്യം ഹാർവ്വിയുടെ ജന്മദിനം

രക്തചംക്രമണത്തെക്കുറിച്ചും രക്തത്തിന്റെ സവിശേഷതകളെക്കുറിച്ചും ശരിയായ രീതിയിൽ ആദ്യം വിശദീകരിച്ച ഇംഗ്ലീഷ് ഡോക്ടർ വില്യം ഹാർവിയുടെ ജന്മദിനം.

1966 ഏപ്രിൽ 4

ചന്ദ്രനുചുറ്റും ആദ്യമായി

ചന്ദ്രനെ ആദ്യമായി സോവിയറ്ര് ബഹിരാകാശപേടകമായ ലൂണ 10 വലംവെച്ചു (1966).

ഏപ്രിൽ 5 , 1827

ജോസഫ് ലിസ്റ്റർ

രോഗാണുസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ജന്മദിനമാണ് വിശദമായി വായിക്കാം

ഏപ്രിൽ 6 , 1928

ജെയിംസ് വാട്സൺ

ഡി.എൻ.എ. തന്മാത്രാഘടന കണ്ടുപിടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അമേരിക്കൻ തന്മാത്രാ ജീവശ്ശാസ്ത്രജ്ഞനായ ജെയിംസ് വാട്സന്റെ ജന്മദിനം.

2024 , ഏപ്രില്‍ 7

ലോകാരോഗ്യ ദിനം

ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച സൂസൻ കോറി (Suzanne Cory), രോഗപ്രതിരോധവ്യൂഹത്തിന്റെയും അർബുദങ്ങളുടേയും ജനിതകപഠനങ്ങൾ നടത്തിയ പ്രമുഖയായ ഒരു തന്മാത്രാജീവശാസ്ത്ര ഗവേഷകയാണ്. ശാസ്ത്രരംഗത്തെ വനിതകൾക്കുള്ള ലോറിയൽ യുനെസ്കോ പുരസ്കാരം, റോയൽ മെഡൽ, ഓസ്ട്രേലിയ പ്രൈസ്, പേൾ മെയ്സ്റ്റർ ഗ്രീൻഗാർഡ് പുരസ്കാരം തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

ഏപ്രിൽ 10 , 2024

ദേശീയ സർവ്വേ ദിനം

ഇന്ത്യയിലെ ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ ചെന്നൈയിൽ നിന്നും ആരംഭിച്ച ദിവസമാണ് 1802 ഏപ്രിൽ 10. 1967 ലെ ദേശീയ കാസ്ട്രൽ സർവ്വേ കോൺഫ്രൻസിൽ വെച്ചാണ് ഈ ദിനം ദേശീയ സർവ്വേദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ഏപ്രിൽ 11, 2024

ലോക പാർക്കിൻസ്ണസ് ദിനം

പാർക്കിൻസൺസ് രോഗത്തെപ്പറ്രി ആധികാരികമായ പനങ്ങൾ നടത്തിയിട്ടുള്ള ഡോ. ജെയിംസ് പാർക്കിൻസണിന്റെ ഓർമ്മക്കായാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്. പ്രായാധിക്യമായവരിൽ കൂടുതലായി കാണപ്പെടുന്ന ഈ രോഗം രോഗത്തെക്കുറിച്ചുള്ള പൊതുജനാവബോധം വർധിപ്പിക്കാൻ ഈ ദിനം ആചരിക്കുന്നു.

ഏപ്രിൽ 12, 1961

ഗഗാറിൻ ഗഗനചാരിൻ…

സോവിയറ്റ് ഗഗനചാരിയായ യൂറിഗഗാറിൻ ബഹികാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ മനുഷ്യൻ എന്ന പദവിക്കർഹമായ ദിനം. വോസ്റ്റോക്ക് 1 സ്പേസ് ക്രാഫ്റ്റിൽ 108 മിനിറ്റോളം അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.

ഏപ്രിൽ 14, 1891

ഡോ.ബി.ആർ.ആംബേദ്കർ

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ..
വായിക്കാം

ഏപ്രിൽ 17

ഹീമോഫീലിയ ദി

ലോക ഹീമോഫീലിയ ദിനം

ഏപ്രിൽ 22

ദേശീയ ശാസ്ത്രദിനം

. മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അഭയമരുളുന്ന ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം. ഈ ഭൂമിക്ക് ഈ നിലയില്‍ എത്രനാള്‍ തുടരാന്‍ കഴിയും. അമിതമായ ഊര്‍ജ്ജ ഉപഭോഗം ആഗോള താപനത്തിനുകാരണമൈകുന്നു. വര്‍ധിച്ച അന്തരീക്ഷ താപനിലയെ നേരിടാന്‍ വേണ്ട ശീതീകരണത്തിന് കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരുന്നു. ഇതൊരു വിഷമവൃത്തമായിരിക്കുന്നു. വര്‍ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഭൂമിഘടനയെത്തന്നെ മാറ്റിമറിക്കുന്നു. ഭൗമദിന ലേഖനം വായിക്കാം

ഏപ്രിൽ 23, 2024

ലോക പുസ്തക ദിനം


എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത് ലൂക്ക വായനാപ്പതിപ്പ്

ഏപ്രിൽ 30 , 1855

കാൾ ഫ്രഡറിക് ഗൌസ് -ജന്മദിനം

“ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ” ഗൗസിന്റെ ജന്മദിനമാണ് ഏപ്രില്‍ 30 വിശദമായി വായിക്കാം

Similar Posts