Loading Events
  • This event has passed.

« All Events

ബാറ്ററികൾ അറിയേണ്ടതെല്ലാം – LUCA TALK

August 10 @ 7:30 pm 9:00 pm

മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ എല്ലാത്തിനും ബാറ്ററികൾ വേണം. സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ രീതികളിലൂടെ കിട്ടുന്ന വൈദ്യുതി സംഭരിച്ചുവെച്ചാൽ അത്യാവശ്യസമയത്ത് ഉപയോഗിക്കാം. അതിനും വേണം കൂറ്റൻ ബാറ്ററി സംവിധാനങ്ങൾ. ഇതിനൊക്കെയുള്ള ഗവേഷണങ്ങൾ ഇന്ന് തകൃതിയായി നടക്കുന്നു. ഈ രംഗത്തെ വിശേഷങ്ങൾ നമ്മളോട് പങ്കുവെക്കാൻ ലിഥിയം-അയോൺ ബാറ്ററി രംഗത്തെ യുവ ഗവേഷക ഡോ.മെറിൻ കെ വിത്സൻ ഓൺലൈനിൽ വരുന്നു.

ഓഗസ്റ്റ് 10 രാത്രി 7.30ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്നതിനായി ചുവടെ ഫോം സബ്മിറ്റ് ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചുതരുന്നതാണ്.

LUCA Science Portal