Loading Events

« All Events

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം – LUCA Colloquium പയ്യന്നൂരിൽ

July 28 10:30 am 2:30 pm

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024 ജൂലായ് 28 ഞായറാഴ്ച്ച ലൂക്ക സയൻസ് പോർട്ടലിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതിയുടെയും നേതൃത്വത്തിൽ ലൂക്ക കൊളോക്യം സംഘടിപ്പിക്കുന്നു. പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ഡോ.വി.രാമൻകുട്ടി മോഡറേറ്ററാകും. ഡോ. കെ.എം.ശ്രീകുമാർ, ഡോ. കെ.പി.അരവിന്ദൻ, പ്രൊഫ. എം. ഗോപാലൻ തുടങ്ങിവർ പങ്കെടുക്കും. 100 പേർക്കായി പരിമിതപ്പെടുത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Details

Date:
July 28
Time:
10:30 am – 2:30 pm
Cost:
FREE
Website:
https://luca.co.in/luca-colloquium-endosulfan/

Organizer

KSSP