- This event has passed.
AI – വഴികളും കുഴികളും – LUCA TALK കുസാറ്റിൽ
July 25, 2024 @ 10:00 am – 12:00 pm
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C – SiS) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ 2024 ജൂലൈ 25 ന് കുസാറ്റിലെ C – SiS ഓഡിറ്റോറിയത്തിൽ വെച്ച് LUCA TALK സംഘടിപ്പിക്കുന്നു. ഡോ. ദീപക് പി. (അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ) Al – വഴികളും കുഴികളും എന്ന വിഷയത്തിൽ അവതരണം നടത്തും.