സെപ്തംബർ 2025

കരയിലേക്കുള്ള ജന്തുക്കളുടെ ഇഴഞ്ഞുകയറ്റം

42 കോടി വർഷം മുമ്പ്

ശാസ്ത്രചരിത്രത്തിൽ സെപ്തംബർ

സെപ്തംബർ മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

HARAPPA talk

  • 2024 സെപ്റ്റംബർ 7
  • രാത്രി 7.30

ഡോ. രൈജേഷ് എസ്.വി.

ENERGY talk

  • 2024 സെപ്റ്റംബർ
  • രാത്രി 7.30

Update soon

mONTHLY TAlk

  • 2024 സെപ്റ്റംബർ
  • രാവിലെ 10 മണി

മെറ്റീരിയൽ സയൻസ് – ഡോ. സംഗീത ചേനംപുല്ലി

പൂക്കാലം 2024

ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ..

സെപ്റ്റംബർ മാസം ഓര്‍മ്മിക്കാന്‍

1930 , സെപ്റ്റംബർ

പൊളിത്തീൻ ഉത്പാദനം

ഇംഗ്ലണ്ടിലെ ICI എന്ന കമ്പനി പോളിത്തീൻ എന്നറിയപ്പെടുന്ന പോളി എഥിലൂൻ ഉത്പാദിപ്പിച്ചു തുടങ്ങി. രാസവ്യവസായ രഗത്ത് വലിയ വിപ്ലവം സൃഷ്ചിച്ച മുന്നേറ്റമായി ഇതുമാറി. വായിക്കാം

2024 , സെപ്റ്റംബർ 2

ലോക നാളികേര ദിനം

തെങ്ങിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധമുണ്ടാക്കുന്നതിനാണ് സെപ്റ്റംബർ 2 നാളികേര ദിനമായി ആചരിക്കുന്നത്. വായിക്കാം

1822 സെപ്റ്റംബർ 4

ആദ്യ വൈദ്യുത പ്ലാന്റ്

അമേരിക്കയിലെ ആദ്യത്തെ വൈദ്യുതോർജ്ജ പ്ലാന്റായ ദി എഡിസൺ പവർസ്റ്റേഷൻ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.

1998 സെപ്റ്റംബർ 7

ഗൂഗിൾ ആരംഭം

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിയായ ലാറിപേജും സെർഗി ബ്രിന്നും ചേർന്ന് ഗൂഗിൾ ആരംഭിച്ചു.

2024 സെപ്റ്റംബർ 10

ആത്മഹത്യ പ്രതിരോധ ദിനം

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ദിനംപ്രതി ലോകമാകെ 3000 ത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ട്. ഒരു വർഷം പത്തുലക്ഷത്തോളം വരും. മാനസിക , സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിതക കാരണങ്ങളാൽ ഇത്തരം മരണങ്ങൾ തടയപ്പെടേണ്ടതാണ്. ആത്മഹത്യാപ്രതിരോധവുമായി ബന്ധപ്പെട്ട ലൂക്ക പോസ്റ്റുകൾ വായിക്കാം.

1897 സെപ്റ്റംബർ 12

ഐറീൻ ക്യൂറി

കൃത്രിമ റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയ ഐറീൻ ക്യൂറിയുചെ ജന്മദിനം വായിക്കാം

1931 സെപ്റ്റംബർ 16

ഇ.സി.ജി സുദർശൻ

ക്വാണ്ടം ഒപ്റ്റിക്സ് എന്ന ഭൌതിക ശാസ്ത്രശാഖയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഇ.സി.ജി. സുദർശന്റെ ജന്മദിനം. വായിക്കാം

ഓസോൺ ദിനം

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. വായിക്കാം

1791, സെപ്റ്റംബർ 22

മൈക്കൽ ഫാരഡേ

ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. വായിക്കാം

സതീഷ് ധവാൻ

1972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. വിശദമായി വായിക്കാം