ഫെബ്രുവരി 2025
ലൂക്ക – നമ്മുടെയെല്ലാം പൊതു പൂർവ്വിക
380 കോടി വർഷം മുമ്പ്

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം
Last Universal Common Ancestor എന്നതിന്റെ ചുരുക്കരൂപമാണ് Luca. അവസാനത്തെ പൊതു പൂർവിക(ൻ) എന്ന് മലയാളപ്പെടുത്താം. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവികയാ(നാ)യി ഈ ഏക കോശജീവിയെ സങ്കൽപ്പിക്കുന്നു.
ശാസ്ത്രചരിത്രത്തിൽ ഫെബ്രുവരി
ജനുവരി മാസത്തെ ശാസ്ത്രദിനങ്ങൾ
ഈ മാസത്തെ ആകാശം


LUCA CAMPUS TALK

Missiion Time Keeping – അവതരണം – വൈശാഖൻ തമ്പി
DEEP SEEK DISCUSSION

പാനൽ – ഡോ. സുനിൽ ടി.ടി., ഉമ കാട്ടിൽ സദാശിവൻ, ഡോ. ദീപക് പി., ഡോ.ജിജോ പി.യു., അരുൺ രവി
EVOLUTION TALK

ഡോ.റെജി ഫിലിപ്പ് – Online – Google Meet



ലൂക്ക @ സ്കൂൾ
പാക്കറ്റ് 7 – വിഭവങ്ങൾ വായിക്കാം