Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്
Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്രസമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping - ആകാശചലനങ്ങളും സമയക്കണക്കും - എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.