Latest Past Events

Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്

Department of Aquatic Biology and Fisheries University of Kerala, Karyavattom Campus, Thiruvananthapuram

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്രസമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping - ആകാശചലനങ്ങളും സമയക്കണക്കും - എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

Free

ഡോ. കെ.എസ്. മണിലാൽ അനുസ്മരണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്ര ഗവേഷണരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട....

Free

ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷം

KSST Museum & Priyadarsini Planetarium KSST Museum & Priyadarsini Planetarium, Priyadarshini Planetarium Road, Junction, Near, PMG, Thiruvananthapuram,

ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും ജനുവരി പന്ത്രണ്ടിന്  തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രചരണസംഘടനയായ അമച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനഞ്ചാം വാർഷികപരിപാടിയും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2025...

Free