ഇന്ത്യയിൽ ദരിദ്രരുണ്ടോ? മാറുന്ന ദാരിദ്ര്യരേഖകളുടെ യാഥാർത്ഥ്യം – LUCA TALK
എന്താണ് ഈ സർവ്വേകളുടെ പ്രസക്‌തി? എന്താണ് ദാരിദ്ര്യ രേഖ? എങ്ങനെയാണ് ദാരിദ്ര്യം അഞ്ചു ശതമാനം ജനങ്ങളിലേക്ക് ചുരുങ്ങിയെന്ന വാദം സാധ്യമാകുന്നത്? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ വാസ്തവം എന്താണ്? ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 17 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk പങ്കെടുക്കൂ. ഫൌണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിലെ സാമൂഹ്യ ശാസ്ത്ര ഗവേഷകനായ സേതു സി എ. സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുക.