ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷം
KSST Museum & Priyadarsini Planetarium KSST Museum & Priyadarsini Planetarium, Priyadarshini Planetarium Road, Junction, Near, PMG, Thiruvananthapuram,, Kerala, Indiaആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും ജനുവരി പന്ത്രണ്ടിന് തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രചരണസംഘടനയായ അമച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനഞ്ചാം വാർഷികപരിപാടിയും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2025 ജനുവരി 12 ഞായറാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ വച്ചു നടക്കുന്ന പരിപാടിയിൽ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ...