കാടിറങ്ങുന്ന കടുവകൾ – LUCA Meet – ഡിസംബർ 8 ന്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ സംഘടിപ്പിക്കുന്ന ലൂക്ക മീറ്റിൽ ഡിംസബർ 8 ഞായർ രാത്രി 7.30 ന് (ഇന്ത്യൻ സമയം രാത്രി 9 മണിക്ക്) വിജയകുമാർ ബ്ലാത്തൂർ കാടിറങ്ങുന്ന കടുവകൾ എന്ന വിഷയത്തിൽ സംസാരിക്കുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.