ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK
ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഇന്ത്യയിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ...
Free