Ongoing

Kerala Amateur Astronomers Congress 2025 – Programme Schedule

Sreelakam Lifelong Learning Institute West Nada, near Sree Cherpu Bhagavathi Temple, Cherpu, Thrissur, Kerala, Cherpu, Thrissur

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും നേതൃത്വത്തിൽ ശ്രീലകം ലൈഫ് ലോങ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചേർപ്പിന്റെ സഹകരണത്തോടെ 2025 മാർച്ച് 22,23 തിയ്യതികളിൽ തൃശ്ശൂർ ചേർപ്പിൽ വെച്ചാണ് കേരള അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ്സ് നടക്കുക. പരസ്പരചർച്ചകൾക്കും പ്രായോഗിക സെഷനുകൾക്കും പ്രാധാന്യം നൽകിയുള്ള രണ്ടുദിവസത്തെ പരിപാടിയിലേക്ക് എല്ലാ വാനനിരീക്ഷകരേയും സ്വാഗതം ചെയ്യുന്നു.

Free