Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്

Department of Aquatic Biology and Fisheries University of Kerala, Karyavattom Campus, Thiruvananthapuram

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്രസമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping - ആകാശചലനങ്ങളും സമയക്കണക്കും - എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

Free

ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?

Gorky Bhavan, Vanross Junction, University P.O, Palayam, Thiruvananthapuram, Kerala 695034 Gorky Bhavan, Vanross Junction, University P.O, Palayam, Thiruvananthapuram

ിർമിതബുദ്ധിയുടെ മേഖലയിൽ ലോകമാകെ മാറ്റത്തിൻ്റെ കൊടുങ്കാറ്റായി മാറുകയാണ് *ഡീപ്‌സീക്* എന്ന പുതിയ ഓപ്പൺ സോഴ്സ് സങ്കേതം. ഡീപ് സീക്കിൻ്റെ സാധ്യതകളും സങ്കേതിക വശങ്ങളും എല്ലാം വിശദമായി അറിയാനും ചർച്ച ചെയ്യുവാനും സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം അവസരമൊരുക്കുന്നു. *തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ ഉളള ഗോർക്കി ഭവനിൽ ഡി എ കെ എഫ് സംഘടിപ്പിക്കുന്ന ചർച്ചയിലേക്ക്* ഏവർക്കും സ്വാഗതം. ഈ മേഖലയിലെ വിഷയ വിദഗ്ധർ ചർച്ചകൾ നയിക്കും. *നാളെ ( ഫെബ്രുവരി 01 ശനി) രാവിലെ 11 മണിക്ക്*. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം. താൽപര്യമുള്ള മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ.

Free