- This event has passed.
സ്കൂൾ സയൻസ് ലാബുകളിലെ സുരക്ഷ – ഓൺലൈൻ ശില്പശാല
July 15, 2024 – 7:30 pm – 8:30 pm
ലൂക്ക @ സ്കൂളിന്റെ പാക്കറ്റ് 2- ഓൺലൈൻ ശില്പശാല 2024 ജൂലൈ 15 തിങ്കളാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കും. സ്കൂൾ ലാബ് പരിപാലനം , സുരക്ഷ (good laboratory practices GLP) എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹകേന്ദ്രത്തിലെ ഡയറക്ടർ ഡോ. പി ഷൈജു അവതരണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ലിങ്ക് നിങ്ങളുടെ വാട്സാപ്പ് / ഇ-മെയിലിലേക്ക് അയച്ചു തരുന്നതാണ്.
Who's coming?
0 people are attending സ്കൂൾ സയൻസ് ലാബുകളിലെ സുരക്ഷ – ഓൺലൈൻ ശില്പശാല