Loading Events
  • This event has passed.

« All Events

പൂട്ടും താക്കോലും – തുടക്കം

May 1 7:30 pm 8:30 pm

ഐ.ഐ.ടി. പാലക്കാടിന്റെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ പൂട്ടും താക്കോലും Summer Puzzle Series -Season 2 മെയ് 1 മുതൽ 30 വരെ – ഒരു മാസം നീണ്ടുനിൽകുന്ന പസിൽ പരമ്പരയുടെ തുടക്കം മെയ് 1 രാത്രി 7.30 ന്. പസിലുകൾക്ക് തത്സമയം ഉത്തരം പറയാം. അവതരണം : ശ്രുതി.കെ.എസ് (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം), അനുരാഗ് എസ് (ആസ്ട്രോ കേരള)

Details

Date:
May 1
Time:
7:30 pm – 8:30 pm
Cost:
FREE
Website:
https://luca.co.in/jan-2024-talk/