- This event has passed.
അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ – LUCA TALK
February 28 @ 8:00 am – 9:00 pm

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ എന്ന വിഷയത്തിൽ മലയാള ശാസ്ത്രസാഹിത്യകാരനും ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ സംസാരിക്കുന്നു. 2025,ഫെബ്രുവരി 28, വെള്ളിയാഴ്ച ,രാത്രി 8.00 PM ന് നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ലിങ്ക് അയച്ചു തരുന്നതാണ്.
Free