- This event has passed.
Kerala Amateur Astronomers Congress 2025 – Programme Schedule
March 22 @ 9:00 am – March 23 @ 5:00 pm

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും നേതൃത്വത്തിൽ ശ്രീലകം ലൈഫ് ലോങ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചേർപ്പിന്റെ സഹകരണത്തോടെ 2025 മാർച്ച് 22,23 തിയ്യതികളിൽ തൃശ്ശൂർ ചേർപ്പിൽ വെച്ചാണ് കേരള അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ്സ് നടക്കുക. പരസ്പരചർച്ചകൾക്കും പ്രായോഗിക സെഷനുകൾക്കും പ്രാധാന്യം നൽകിയുള്ള രണ്ടുദിവസത്തെ പരിപാടിയിലേക്ക് എല്ലാ വാനനിരീക്ഷകരേയും സ്വാഗതം ചെയ്യുന്നു.
🕰 സമയക്രമം | ||
ദിവസം/ സമയം | പരിപാടി | |
1️⃣ഒന്നാം ദിവസം – മാർച്ച് 22 | ||
10:00 – 10:05 AM | ആമുഖം, സ്വാഗതം | റിസ്വാൻ |
10:05 – 10:15 AM | ശ്രീലകത്തെ അറിയാം. | രാജീവ് മേനോൻ |
10:15 – 11.00 AM | ⭐️ഉദ്ഘാടന അവതരണം: ജ്യോതിശ്ശാസ്ത്ര ചരിത്രം | പ്രൊഫ. കെ. പാപ്പൂട്ടി |
11:00 – 11:20 AM | 💫 അമച്വർ ജ്യോതിശ്ശാസ്ത്രത്തിന് ഒരാമുഖം | വി.എസ്. ശ്യാം |
11:20 – 11:30 AM | 🎑 അസ്ട്രോണമേഴ്സ് കോൺഗ്രസ് – ഉള്ളടക്കം | എൻ. സാനു |
11:30 – 11:45 AM | ☕️ ചായ | |
11:45 – 12:30 PM | ✨ സമാന്തര സെഷനുകൾ 1. ചന്ദ്ര നിരീക്ഷണം എൻ. സാനു 2. വ്യാഴത്തിന്റെ ജൂനോകാം ചിത്രങ്ങളെ പരിചയപ്പെടാം നവനീത് കൃഷ്ണൻ 3. നക്ഷത്ര ദൂരങ്ങൾ അളക്കാം ഡോ. ഷാജി എൻ | |
12:30 – 02:30 PM | 🌔 ജ്യോതിശ്ശാസ്ത്ര തെരുവ്, ശ്രീലകം ലാബുകൾ സന്ദർശനം, ഭക്ഷണം | |
02:30 – 03:15 PM | ✨ സമാന്തര സെഷനുകൾ 1. അസ്ട്രോ ഫോട്ടോഗ്രാഫി ശരത് പ്രഭാവ് 2. അസ്ട്രോണമിയിലെ സിറ്റിസൺ സയൻസ് ശ്രുതി കെ. എസ്. 3. പകൽ സമയ ജ്യോതിശ്ശാസ്ത്രം കെ.വി.എസ്. കർത്ത | |
03:15 – 04:00 PM | ✨ സമാന്തരസെഷനുകൾ 1. റേഡിയോ ടെലിസ്കോപ്പും റേഡിയോ ജ്യോതിശ്ശാസ്ത്രവും ഡോ. മാത്യു ജോർജ്ജ് 2. ഡീപ് സ്കൈ നിരീക്ഷണം ഡോ. നിജോ വർഗ്ഗീസ് 3. ബഹിർഗ്രഹങ്ങൾ ഷാജി എൻ | |
04:00 – 04:30 PM | ☕️ ചായ | |
04:30 – 05:30 PM | ചോദ്യപ്പെട്ടി | |
05:30 – 06.15 PM | 🪐 ആകാശം അറിയാം: രാത്രി ആകാശം കാണേണ്ടതെങ്ങനെ ? | എൻ. സാനു |
06:15 – 06:45 PM | വിശ്രമം | |
06 : 45 – 08:30 PM | 🔭 വാന നിരീക്ഷണം – ഏകോപനം – സുധീർ ആലങ്കോട് | |
08:30 – 09:15 PM | ഭക്ഷണം | |
09:15 – 10:00 PM | സംഗീത പരിപാടികൾ | |
2️⃣ രണ്ടാം ദിവസം – മാർച്ച് 23 | ||
09:30-10:00 AM | ⌛️ സമീപ ഭാവിയിലെ ജ്യോതിശ്ശാസ്ത്ര സംഭവങ്ങൾ | സന്ദീപ് പന്തലത്ത്, രവീന്ദ്രൻ |
10:00 – 10:45 AM | ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും | ടി.കെ. ദേവരാജൻ |
10:45 – 11:30 AM | ✨ സമാന്തര സെഷനുകൾ 1. നക്ഷത്ര പരിണാമം പ്രൊഫ.പിഎസ്.ശോഭൻ 2. വികസിക്കുന്ന പ്രപഞ്ചവും ഡാർക്ക് എനർജിയും മനോഷ് ടി.എം. 3. ടെലിസ്കോപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ എം.പി.സി., ഡോ. മാത്യു ജോർജ്ജ്, ബിനോയ് | |
11:30 – 11:45 AM | ☕️ ചായ | |
11:45 – 12:30 PM | ☄️ ലഘു അവതരണങ്ങൾ | ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും |
12:30 – 02:30 PM | 🌔 ജ്യോതിശ്ശാസ്ത്ര തെരുവ്, ഭക്ഷണം, ശ്രീലകം ലാബുകൾ സന്ദർശനം | |
02:30 – 03:00 PM | ✨ സമാന്തര സെഷനുകൾ 1. ഓൺലൈൻ അസ്ട്രോണമി ആപ്പുകളും സോഫ്റ്റ്വെയറുകളും രോഹിത് കെ.എ. 2. പ്രൊഫഷണൽ അസ്ട്രോണമി: അവസരങ്ങളും വി.എസ്. ശ്യാം 3. നാളും നക്ഷത്രവും പ്രൊഫ. കെ. പാപ്പൂട്ടി, ബിനോയ് | |
03:15 – 04:00 PM | സമാപനം | ഫീഡ് ബാക്ക്/ ക്രോഡീകരണം |