- This event has passed.
അധിനിവേശ ജീവജാലങ്ങൾ – LUCA TALK ജൂണ്‍ 18 ന്
June 18 @ 7:30 pm – 9:00 pm

അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.