- This event has passed.
നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസവും – TALK
August 13, 2024 @ 7:30 pm – 8:30 pm
നവസാങ്കേതികവിദ്യകളും നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, സാധ്യതകൾ, നിർദേശങ്ങൾ തുടങ്ങിയവ LUCA @ School ൽ ചർച്ച ചെയ്യുന്നു. 2024 ആഗസ്റ്റ് 13 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കും. ലൂക്ക എഡിറ്റോറിയൽ ബോർഡംഗം അരുൺ രവി അവതരണം നടത്തും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റ് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.