ശാസ്ത്രചരിത്രത്തിൽ ഡിസംബർ
ഡിസംബർ മാസത്തെ ശാസ്ത്രദിനങ്ങൾ
ഈ മാസത്തെ ആകാശം
SCIENCE SLAM TALK

പാലക്കാട് ഐ.ഐ.ടി
Climate talk

ടി.ജയരാമൻ
HARAPPA TALK 2

Bahata Ansumali Mukhopashyay



LUCA @ School
പാക്കറ്റ് 6 – ഒക്ടോബർ ലക്കം വായിക്കാം
ഡിസംബർ 1 , 2025
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്.
2024 ഡിസംബർ 2
ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം
ഡിസംബർ 11
ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. വായിക്കാം
ഡിസംബർ 22
ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം
More information