ശാസ്ത്രചരിത്രത്തിൽ ആഗസ്റ്റ്
ആഗസ്റ്റ് മാസത്തെ ശാസ്ത്രദിനങ്ങൾ
ഈ മാസത്തെ ആകാശം
ENERGY TALK
ഡോ. മെറിൻ കെ വിത്സൻ
luca @School
അരുൺ രവി
EVOLUTION TALK 2
ഉടൻ അപ്ഡേറ്റ് ചെയ്യും
നിർമ്മിതബുദ്ധിയും സമൂഹവും
ലേഖനങ്ങൾ വായിക്കാം
അലൻ ടൂറിംഗ് മുതൽ നിർമ്മിതബുദ്ധി വരെ
ആഗസ്റ്റ് 2 , 1861
സതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്. ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
വിശദമായി വായിക്കാം
ആഗസ്റ്റ് 5 , 1930
ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. വിശദമായ ലേഖനം വായിക്കാം
ആഗസ്റ്റ് 6 , 1945
ലൂക്ക പ്രസിദ്ധീകരിച്ച ഹിരോഷിമ ദിനം പ്രത്യേക പതിപ്പ് സ്വന്തമാക്കാം… ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്റ്റ് 7 , 1925
പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങൾ തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റാൻ കാരണമായി. വിശദമായി വായിക്കാം
ആഗസ്റ്റ് 10 , 1927
അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു. വിശദമായി വായിക്കാം
ആഗസ്റ്റ് 12 , 1919
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയെക്കുറിച്ച് വിശദമായി വായിക്കാം