Loading Events
  • This event has passed.

« All Events

ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK

June 24 @ 7:30 pm 9:00 pm

ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഇന്ത്യയിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ അതേസമയം അത്രമേൽ ശ്രമകരവുമായ ശാസ്ത്ര സാങ്കേതിക പദ്ധതിയായിരുന്ന ഇന്ത്യൻ സർവേയുടെ ചരിത്രം പറയുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം. ഈ പുസ്തകത്തിന്റെ രചയിതാവ് സി.എസ്. മീനാക്ഷി LUCA TALK ൽ അവതരണം നടത്തുന്നു. 2025 ജൂൺ 24 രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.

LUCA Science Portal