Loading Events

« All Events

ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK

April 19 @ 7:30 pm 9:00 pm

ആര്യഭട്ട @ 50 – പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് 2025 ഏപ്രിൽ 19 ന് രാത്രി 7.30 ന് കഴിഞ്ഞ അമ്പത് വർഷത്തെ ഇന്ത്യയുടെ ഉപഗ്രഹ ശാസ്ത്ര-സാങ്കേതികമേഖലയിലെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാർത്ഥൻ (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ., ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

LUCA Science Portal

ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK

ആര്യഭട്ട @ 50 – പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് 2025 ഏപ്രിൽ 19 ന് രാത്രി 7.30 ന് കഴിഞ്ഞ അമ്പത് വർഷത്തെ ഇന്ത്യയുടെ ഉപഗ്രഹ ശാസ്ത്ര-സാങ്കേതികമേഖലയിലെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാർത്ഥൻ (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ., ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

0 Going
1 day left to RSVP
RSVP Here