Loading Events
  • This event has passed.

« All Events

മാഷോട് ചോദിക്കാം – ചലനവും ബലവും – രജിസ്റ്റർ ചെയ്യാം

January 10 @ 7:30 pm 8:30 pm

സ്കൂൾ ശാസ്ത്രവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന ലൂക്ക @ സ്കൂൾ പ്രസിദ്ധീകരണമാരംഭിച്ചിട്ട് ആറു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ പുതിയൊരു പരിപാടി ആരംഭിക്കുകയാണ്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ ചർച്ച ചെയ്യുന്ന ചോദ്യോത്തരപരിപാടിക്ക് ജനുവരി 10 ന് തുടക്കമിടുകയാണ്. ജനുവരി 10 വെള്ളിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ.കെ.പാപ്പൂട്ടി ഫിസിക്സിലെ ചലനം, ബലം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ചോദ്യങ്ങൾ Ask LUCA യിലൂടെ മുൻകൂട്ടി ചോദിക്കാം.

LUCA Science Portal