ഡിസംബർ 2025

ലൂസി – മാനവരുടെ മുതുമുത്തശ്ശി

32 ലക്ഷംവർഷം മുമ്പ്

ശാസ്ത്രചരിത്രത്തിൽ ഡിസംബർ

ഡിസംബർ മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

SCIENCE SLAM TALK

  • 2024 ഒക്ടോബർ 15 ന് അവസാന തിയ്യതി

ശാസ്ത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും

ENERGY TALK 2

  • ഉടൻ അപ്ഡേറ്റ് ചെയ്യും
  • രാത്രി 7.30

ഉടൻ അപ്ഡേറ്റ് ചെയ്യും

EVOLUTION TALK 8

  • തിയ്യതി

ഉടൻ അപ്ഡേറ്റ് ചെയ്യും

LUCA @ School

പാക്കറ്റ് 6 – ഒക്ടോബർ ലക്കം വായിക്കാം

ഡിസംബർ മാസം ഓര്‍മ്മിക്കാന്‍

ഡിസംബർ 1 , 2025

AIDS ദിനം

ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്.

2024 ഡിസംബർ 2

ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനം

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

ഡിസംബർ 11

ബോമി ജെ ഭാബ ജന്മദിനം

ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. വായിക്കാം

ഡിസംബർ 22

ന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം

ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം
More information