ഏപ്രിൽ 2025
കോശങ്ങൾക്കൊരു കേന്ദ്രഭരണം – യൂക്കാരിയോട്ടുകൾ
270 കോടി വർഷം മുമ്പ്..
യൂകാരിയോട്ട് കോശങ്ങളുടെ പിറവി…
യുകാരിയോട്ട് കോശങ്ങൾ ഉണ്ടായത് രണ്ട് ബാക്റ്റീരിയൽ കോശങ്ങളുടെ കൂടിച്ചേരലിലൂടെ ഒന്ന് മറ്റൊന്നിനുള്ളിൽ ജീവിക്കാൻ തുടങ്ങിയത് വഴി ആണെന്ന് ലിൻ മാർഗുളിസ് മുന്നോട്ടുവെച്ച എൻഡോസിംബയോസിസ് (Endosymbiosis) പ്രക്രിയ വിശദീകരിക്കുന്നു. ഇന്നുള്ള എല്ലാ യൂക്കാരിയോട്ട് കോശങ്ങളിലുമുള്ള മൈറ്റോകോൺഡ്രിയകളും സസ്യ കോശങ്ങളിലുള്ള ക്ളോറോപ്ളാസ്റ്റുകളും ഒരു കാലത്ത് കുടിയേറിപ്പാർത്ത ബാക്ടീരിയകളാണെന്നതായിരുന്നു ഈ തിയറിയുടെ കാതൽ
ശാസ്ത്രചരിത്രത്തിൽ ഏപ്രില്‍
ഏപ്രിൽ മാസത്തെ ശാസ്ത്രദിനങ്ങൾ
ഈ മാസത്തെ ആകാശം
heath TALK
മാനത്ത് നോക്കുമ്പോൾ – അസ്ട്രോണമി ബേസിക് കോഴ്സിന്റെ ആദ്യത്തെ ക്ലാസ്
as tro TALK
സൌരയൂഥത്തിനുമപ്പുറം – ബഹിർഗ്രഹങ്ങളുടെ 30 വർഷങ്ങൾ
CLIMATE CHANGE TALK
ഉടൻ അപ്ഡേറ്റ് ചെയ്യും
BIOTECHNOLOGY MONTH
2024 ഏപ്രിൽ മാസം ലൂക്കയിൽ ബയോടെക്നോളജി മാസമായാണ് ആഘോഷിക്കുന്നത്.